PRIME DEBATE : Nilambur By Election 2025 : യുഡിഎഫ് വാതിലുകൾ കൊട്ടിയടച്ചതോടെ മറ്റു വഴികളില്ലാതെ മത്സരത്തിനിറങ്ങുകയാണ് പി.വി. അനുവർ. എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടതോടെയാണ് അൻവർ പാർട്ടി ചിഹ്നത്തിൽ മത്സരത്തിനിറങ്ങുന്നത്. അൻവറുമായി യുഡിഎഫിൽ നിന്ന് ഇനിയാരും ചർച്ചക്കില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കുമ്പോൾ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത പ്രകടമാണ്. സതീശൻ പറയുന്നത് സതീശന്റെ അഭിപ്രായമെന്നാണ് അടൂർ പ്രകാശിന്റെ മറുപടി . അതേസമയം അർദ്ധരാത്രിയിലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂടിക്കാഴ്ചയിൽ കോൺഗ്രസിനുള്ളിൽ വിവാദം പുകയുകയാണ്. PV Anwar forced to contest as UDF shuts doors; internal rifts in Congress exposed. With the UDF closing its doors on him, PV Anwar has no choice but to enter the electoral fray through alternative means. After all his political strategies failed, Anwar is now contesting under his own party symbol. VD Satheesan (UDF leader) made it clear that "no further discussions will be held with Anwar", exposing divisions within the Congress. While Satheesan stated his opinion was his personal view, Adukkalath Prakash (another Congress leader) countered, calling it merely "Satheesan’s individual stance." #primedebate #nilamburbyelection2025 #ldfcandidate #mswaraj #cpim #mvgovindan #pvanvar #vdsatheesan #aryadanshoukath #cpm #trinamulcongress #vsjoy #udf #congress #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

PRIME DEBATE : Nilambur By Election 2025 : യുഡിഎഫ് വാതിലുകൾ കൊട്ടിയടച്ചതോടെ മറ്റു വഴികളില്ലാതെ മത്സരത്തിനിറങ്ങുകയാണ് പി.വി. അനുവർ. എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടതോടെയാണ് അൻവർ പാർട്ടി ചിഹ്നത്തിൽ മത്സരത്തിനിറങ്ങുന്നത്. അൻവറുമായി യുഡിഎഫിൽ നിന്ന് ഇനിയാരും ചർച്ചക്കില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കുമ്പോൾ കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നത പ്രകടമാണ്. സതീശൻ പറയുന്നത് സതീശന്റെ അഭിപ്രായമെന്നാണ് അടൂർ പ്രകാശിന്റെ മറുപടി . അതേസമയം അർദ്ധരാത്രിയിലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂടിക്കാഴ്ചയിൽ കോൺഗ്രസിനുള്ളിൽ വിവാദം പുകയുകയാണ്.

PV Anwar forced to contest as UDF shuts doors; internal rifts in Congress exposed. With the UDF closing its doors on him, PV Anwar has no choice but to enter the electoral fray through alternative means. After all his political strategies failed, Anwar is now contesting under his own party symbol. VD Satheesan (UDF leader) made it clear that “no further discussions will be held with Anwar”, exposing divisions within the Congress. While Satheesan stated his opinion was his personal view, Adukkalath Prakash (another Congress leader) countered, calling it merely “Satheesan’s individual stance.”

#primedebate #nilamburbyelection2025 #ldfcandidate #mswaraj #cpim #mvgovindan #pvanvar #vdsatheesan #aryadanshoukath #cpm #trinamulcongress #vsjoy #udf #congress #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App – https://onelink.to/desc-youtube